Question:
ഉത്തേജകമരുന്ന് ഉപയോഗത്തെ തുടർന്ന് 2024 ഫെബ്രുവരിയിൽ വിലക്ക് ഏർപ്പെടുത്തിയ ഫ്രാൻസ് ഫുട്ബാൾ താരം ആര് ?
Aകിലിയൻ എമ്പാപ്പെ
Bഹ്യുഗോ ലോറിസ്
Cപോൾ പോഗ്ബ
Dജോനാഥൻ ക്ലോസ്
Answer:
C. പോൾ പോഗ്ബ
Explanation:
• 4 വർഷത്തേക്കാണ് ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയത് • ഇറ്റാലിയൻ ക്ലബ് യുവൻറ്റസ് താരമാണ് • വിലക്കേർപ്പെടുത്തിയത് - ഇറ്റാലിയൻ ആൻറി ഡോപ്പിംഗ് ഏജൻസി • ലോക കായിക തർക്കപരിഹാര കോടതി സ്ഥിതി ചെയ്യുന്നത് - സ്വിറ്റ്‌സർലൻഡ്