പഴവര്‍ഗ്ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത് ?Aആപ്പിള്‍Bഓറഞ്ച്Cഏത്തപ്പഴംDമാമ്പഴംAnswer: D. മാമ്പഴംRead Explanation: പഴവർഗ്ഗങ്ങളുടെ റാണി -മംഗോസ്റ്റിൻ. ഔഷധ സസ്യങ്ങളുടെ മാതാവ്- കൃഷ്ണതുളസി. പച്ചക്കറികളുടെ രാജാവ് -പടവലങ്ങ പ്രകൃതിയുടെ ടോണിക്ക് -ഏത്തപ്പഴം. ഇന്ത്യയുടെ ഈത്തപ്പഴം -പുളി പാവപ്പെട്ടവന്റെ ആപ്പിൾ -പേരയ്ക്ക Open explanation in App