Question:

ലിംഫോസൈറ്റുകൾ എന്ന ഇനം ശ്വേതരക്താണുക്കൾ രോഗകാരികളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്ന പ്രവർത്തനം ഏത്

Aപൊതുവായ പ്രതിരോധം

Bപ്രത്യേക പ്രതിരോധം

Cപ്രാഥമികതല പ്രതിരോധം

Dദ്വിതീയ പ്രതിരോധം

Answer:

B. പ്രത്യേക പ്രതിരോധം

Explanation:

രോഗാണുക്കളുടെ പ്രവേശനം തടയാനും ശരീരത്തിനകത്ത് പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനുള്ള ശരീരത്തിൻറെ കഴിവ് - പ്രതിരോധശേഷി


Related Questions:

മനുഷ്യ ശരീരത്തിൽ അന്നപഥത്തിലെ ഏത് ഭാഗമാണ് ആഹാരത്തിലെ പോഷക ഘടകങ്ങളെ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത് ?

AB രക്ത ഗ്രൂപ്പ് ഉള്ള വ്യക്തികൾ സാർവ്വിക സ്വീകർത്താവ് എന്ന് വിളിക്കപ്പെടാൻ കാരണം അവരുടെ രക്തത്തിൽ

താഴെ പറയുന്നവയിൽ ഹീമോഗ്ലോബിൻ ഏതിലാണ് കാണപ്പെടുന്നത്?

Blood supply of the bladder?

ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ് ഏതാണ് ?