Question:

ഇന്ത്യൻ ഭരണഘടനാ അനുച്ഛേദം 25 മുതൽ 28 വരെയുള്ള ഭാഗങ്ങളിൽ ഏത് മൗലികാവകാശത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് ?

Aമതസ്വാതന്ത്ര്യത്തിനുള്ള അവകാശം

Bസമത്വത്തിനുള്ള അവകാശം

Cഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

Dസാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

Answer:

A. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം


Related Questions:

undefined

മനുഷ്യക്കടത്ത്, അടിമത്തം, നിർബന്ധിച്ച് തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്ന അനുഛേദം ഏത് ?

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?

ഇന്ത്യന്‍ പൗരന്റെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടാത്ത അവകാശം ഏത് ?

ഇന്ത്യൻ ഭരണഘടനയുടെ 'ആത്മാവും ഹൃദയവും' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിക്കിൾ ഏത്?