Question:

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന മൗലിക അവകാശം ഏത്?

Aഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

Bചൂഷണത്തിനെതിരെയുള്ള അവകാശം

Cസ്വാതന്ത്ര്യത്തിനുള്ള അവകാശം

Dസാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം

Answer:

D. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?

മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്

ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് എത്ര രീതിയിലുള്ള മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു?

ഇന്ത്യൻ ഭരണഘടനയിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാണ്. ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് ഈ വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്?

ആർട്ടിക്കിൾ 19 പ്രകാരം ഉറപ്പു നൽകുന്ന അവകാശങ്ങളിൽ ഇന്ത്യയുടെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താല്പര്യം അനുസരിച്ചു ഏതാണ് നിയന്ത്രണത്തിന് അടിസ്ഥാനമല്ലാത്തത് ?