Question:
ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെ ഏത് മൗലികാവകാശങ്ങളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്?
Aസമത്വത്തിനുള്ള അവകാശം
Bഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം
Cമതസ്വാതന്ത്ര്യത്തിനുള്ള അവകാശം
Dചൂഷണത്തിനെതിരെയുള്ള അവകാശം
Answer:
C. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
Explanation:
Right to Freedom of Religion (Article 25-28) (1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion.