Question:

അംമ്ല മഴയ്ക്ക് കാരണമാകുന്ന വാതകം?

Aസൾഫർ ഡൈ ഓക്‌സൈഡ്

Bഅമോണിയ

Cകാർബൺ മോണോക്‌സൈഡ്

Dമീഥെയ്ൻ

Answer:

A. സൾഫർ ഡൈ ഓക്‌സൈഡ്

Explanation:

  • നൈട്രജന്റെയും സൾഫറിന്റെയും ഓക്സൈഡുകൾ പോലെയുള്ള അന്തരീക്ഷ മലിനീകരണം മഴവെള്ളവുമായി പ്രതിപ്രവർത്തിച്ച് മഴയോടൊപ്പം ഇറങ്ങുമ്പോൾ, ഇത് ആസിഡ് മഴയ്ക്ക് കാരണമാകുന്നു.

Related Questions:

ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം

കാർബൺഡയോക്സൈഡിന്റെ രാസസൂത്രം :

ഒരു ബലൂണിൽ ഉള്ള 5 ലിറ്റർ വാതകം 10 ലിറ്റർ വ്യാപ്തം ഉള്ള ഒരു ഒഴിഞ്ഞ പാത്രത്തിലേക്ക് മാറ്റിയാൽ വാതകത്തിന് വ്യാപ്തം എത്രയാകും ?

ചിരിപ്പിക്കുന്ന വാതകമേത് ?

താഴെ പറയുന്ന വാതകങ്ങളിൽ അലസവാതകമല്ലാത്ത് ഏത്? -