App Logo

No.1 PSC Learning App

1M+ Downloads

ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാകുന്ന വാതകമേത് ?

Aകാർബൺ ഡൈ ഓക്സൈഡ്

Bമീഥേൻ

Cനൈട്രസ് ഓക്സൈഡ്

Dക്ലോറോ ഫ്ലൂറോ കാർബൺ

Answer:

D. ക്ലോറോ ഫ്ലൂറോ കാർബൺ

Read Explanation:

  • കാർബൺ, ഫ്ലൂറിൻ, ക്ലോറിൻ എന്നിവ ചേർന്ന ജൈവ സംയുക്തങ്ങളാണ് ക്ലോറോഫ്ലൂറോകാർബൺ (CFC).
  • CFC-കളിൽ ഒന്നോ അതിലധികമോ ക്ലോറിനുകളുടെ സ്ഥാനത്ത് ഹൈഡ്രജൻ അടങ്ങിയിരിക്കുമ്പോൾ, അവയെ ഹൈഡ്രോ ക്ലോറോ ഫ്ലൂറോ കാർബണുകൾ അല്ലെങ്കിൽ HCFC എന്ന് വിളിക്കുന്നു.
  • CFCകൾ വ്യാപകമായി ഉപയോഗിക്കുന്ന റഫ്രിജറൻ്റുകളിളാണ്.
  • CFCകൾ അന്തരീക്ഷത്തിൻ്റെ താഴേ ഭാഗങ്ങളിൽ പുറന്തള്ളപ്പെടുന്നുവെങ്കിലും, അവ മുകളിലേക്ക് നീങ്ങുകയും, അൾട്രാവയലറ്റ് രശ്മികൾ അവയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.
  • ഇവ സ്ട്രാറ്റോസ്ഫിയറിലെത്തുകയും, ഓസോണിനെ വിഘടിപ്പിക്കുന്ന ക്ലോറിൻ ആറ്റങ്ങളും, ഓക്സിജൻ തന്മാത്രകളും പുറത്തു വിടുകയും ചെയ്യുന്നു.
  • ഈ രീതിയിൽ സ്ട്രാറ്റോസ്ഫിയറിൽ എത്തുന്ന CFCകൾ ഓസോണിൽ സ്ഥിരവും തുടർച്ചയായതുമായ മാറ്റങ്ങൾ വരുത്തുന്നു.

Related Questions:

UV കിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് _____ ആണ്.

Montreal protocol is related to the