Question:

ഏത് ഗ്യാസ് സിലിണ്ടറിനാണ് ചുവപ്പ് നിറത്തിൽ പെയിന്റ് ചെയ്തിരിക്കുന്നത്?

Aകോൾ ഗ്യാസ്

Bഹൈഡ്രജൻ

Cഓക്സിജൻ

Dലിക്വിഡ് പെട്രോളിയം ഗ്യാസ്

Answer:

D. ലിക്വിഡ് പെട്രോളിയം ഗ്യാസ്


Related Questions:

വായുവിൽ ശബ്ദത്തിന്റെ വേഗത

The physical quantity which remains constant in case of refraction?

വായുവിൽ ശബ്ദത്തിന്റെ വേഗത എത്ര?

സാധാരണ മർദ്ദത്തിൽ ദ്രാവകം ഖരമാകുന്ന താപനില ?

സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക് എത്തുന്നത് താഴെ പറയുന്നവയിൽ ഏത് മാർഗ്ഗം മുഖേനയാണ്?