Question:

പ്രകാശസംശ്ലേഷണ സമയത്ത് സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം ഏതാണ് ?

Aഓക്സിജൻ

Bനൈട്രജൻ

Cകാർബൺ ഡൈ ഓക്‌സൈഡ്

Dഹൈഡ്രജൻ

Answer:

A. ഓക്സിജൻ

Explanation:

  • സസ്യങ്ങൾ പകൽ സമയത്ത് പുറത്തേക്ക് വിടുന്ന പ്രധാന വാതകം ഓക്സിജൻ ആണ്.

  • പ്രകാശസംശ്ലേഷണം പ്രക്രിയയിലൂടെ സസ്യങ്ങൾ സൂര്യപ്രകാശം ഉപയോഗിച്ച് കാർബൺ ഡൈ ഓക്സൈഡും വെള്ളവും കൊണ്ട് ഭക്ഷണം ഉണ്ടാക്കുകയും അതിന്റെ ഭാഗമായി ഓക്സിജൻ പുറത്ത് വിടുകയും ചെയ്യുന്നു.