Question:

അന്തരീക്ഷത്തിൽ ധാരാളമായി കാണുന്ന ഒരു വാതകത്തിന്റെ ആറ്റങ്ങൽ ചേർന്നാണ് ഓസോൺ വാതകം ഉണ്ടായിരിക്കുന്നത്. വാതകം ഏതാണ്?

Aകാർബൺ

Bഹൈഡ്രജൻ

Cഓക്സിജൻ

Dഹീലിയം

Answer:

C. ഓക്സിജൻ

Explanation:

മൂന്നു ഓക്സിജൻ അണുക്കൾ ചേർന്ന തന്മാത്രാരൂപമാണ് ഓസോൺ (Ozone). O3 എന്നതാണ് ഇതിന്റെ തന്മാത്രാ സമവാക്യം


Related Questions:

താഴെ പറയുന്ന വാതകങ്ങളിൽ അലസവാതകമല്ലാത്ത് ഏത്? -

ഒരു ടെസ്റ്റ് ട്യൂബിൽ നിന്നും പുറത്തു വരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിച്ചപ്പോൾ തീക്കൊള്ളി അണയുകയും, വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു. ഇത് ഏത് വാതകം?

ഉൽകൃഷ്ടവാതകം ഏതാണ് ?

ചിരിപ്പിക്കുന്ന വാതകമേത് ?

തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകമാണ്