App Logo

No.1 PSC Learning App

1M+ Downloads

ചിരിപ്പിക്കുന്ന വാതകമേത് ?

Aനൈട്രിക് ഓക്സൈഡ്

Bനൈട്രസ് ഓക്സൈഡ്

Cനൈട്രജൻ ഡയോക്സൈഡ്

Dഇതൊന്നുമല്ല

Answer:

B. നൈട്രസ് ഓക്സൈഡ്

Read Explanation:

  • ചിരിപ്പിക്കുന്ന വാതകം - നൈട്രസ് ഓക്സൈഡ്
  • വിഡ്ഢികളുടെ സ്വർണ്ണം - അയൺ പൈറൈറ്റിസ് 
  • വുഡ് സ്പിരിറ്റ് - മെഥനോൾ 
  • രാജകീയ ദ്രാവകം - അക്വാറീജിയ 
  • അത്ഭുത ഔഷധം - ആസ്പിരിൻ 
  • യെല്ലോ കേക്ക് - യുറേനിയം ഓക്സൈഡ് 

Related Questions:

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന വാതകം ഏത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് തന്മാത്രകൾക്ക് ഗതികോർജം കൂടുതലുള്ളത് ?

ഒരു ബലൂണിൽ ഉള്ള 5 ലിറ്റർ വാതകം 10 ലിറ്റർ വ്യാപ്തം ഉള്ള ഒരു ഒഴിഞ്ഞ പാത്രത്തിലേക്ക് മാറ്റിയാൽ വാതകത്തിന് വ്യാപ്തം എത്രയാകും ?

ജലത്തിൽ ഏറ്റവും എളുപ്പം ലയിക്കുന്ന വാതകം ?

റഫ്രിജറേറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം