ജലബാഷ്പം, കാർബൺ ഡൈ ഓക്സൈഡ് (CO 2), മീഥെയ്ൻ (CH 4), നൈട്രസ് ഓക്സൈഡ് (N2O), ഓസോൺ എന്നിവയാണ് ഭൂമിയുടെ അന്തരീക്ഷത്തിലെ പ്രാഥമിക ഹരിതഗൃഹ വാതകങ്ങൾ.
നൈട്രജൻ (N₂) എന്ന വാതകം ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്നില്ല. നൈട്രജൻ ഇത് താപം വലിച്ചെടുക്കുകയോ നിലനിർത്തുകയോ ചെയ്യാത്തതിനാൽ ഹരിതഗൃഹ പ്രഭാവത്തിൽ പങ്ക് വഹിക്കില്ല.