Question:

ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം?

Aഹൈഡ്രജൻ

Bഓക്സിജൻ

Cനൈട്രജൻ

Dകാർബൺ ഡൈ ഓക്‌സൈഡ്

Answer:

D. കാർബൺ ഡൈ ഓക്‌സൈഡ്

Explanation:

ആഗോള താപനം

  • ഭൂമിയുടെ അന്തരീക്ഷത്തിലെ ശരാശരി താപനിലയിലെ ക്രമാനുഗതമായ വർധനവാണ് ആഗോളതാപനം.
  • ഭൂമിയുടെ ഉപരിതലത്തിൽ പതിക്കുന്ന സൂര്യ രശ്മികളുടെ വർധിച്ച അളവ് കാരണം അത് കുടുങ്ങുകയും പിന്നീട് ബഹിരാകാശത്തേക്ക് വികിരണം ചെയ്യാതിരിക്കുകയും ചെയ്യുന്നു.
  • ഈ കിരണങ്ങൾ ഹരിത ഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്ന ചില വാതകങ്ങളാൽ കുടുങ്ങിക്കിടക്കുന്നു.
  • കാർബൺ ഡൈ ഓക്‌സൈഡ് ,നീരാവി,മീഥേൻ,ഓസോൺ,നൈട്രസ് ഓക്‌സൈഡ് തുടങ്ങിയവ ഉൾപ്പെടുന്നു.
  • മാനുഷിക പ്രവർത്തനങ്ങൾ കാരണം കൊണ്ടും മറ്റു പ്രക്തിയാലുള്ള കാരണങ്ങൾകൊണ്ടും അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സിഡറിന്റെ അളവ് വർധിക്കുന്നതാണ് കാരണം .

 


Related Questions:

താഴെ പറയുന്ന വാതകങ്ങളിൽ അലസവാതകമല്ലാത്ത് ഏത്? -

താഴെ പറയുന്ന വാതകങ്ങളിൽ അലസവാതകമല്ലാത്ത് ഏത്?

വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം ഏത്?

ആഗോളതാപനത്തിന് (Global Warming) കാരണമായ വാതകം

ചിരിപ്പിക്കുന്ന വാതകമേത് ?