Question:
ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം:
Aഓക്സിജൻ
Bഹൈഡ്രജൻ
Cനൈട്രജൻ
Dക്ലോറിൻ
Answer:
B. ഹൈഡ്രജൻ
Explanation:
Note:
- ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം, ഹൈഡ്രജൻ ആണ്.
- ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം, കാർബൺ ഡൈ ഓക്‌സൈഡ് ആണ്.