Question:
താപനില , മർദ്ദം എന്നിവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർഅനുപാതത്തിലായിരിക്കും എന്നത് എത് വാതകനിയമമാണ് ?
Aപാസ്കൽ നിയമം
Bചാൾസ് നിയമം
Cഅവോഗാഡ്രോ നിയമം
Dഇതൊന്നുമല്ല
Answer:
C. അവോഗാഡ്രോ നിയമം
Explanation:
അവോഗാഡ്രോ നിയമം
- വ്യാപ്തവും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ഇറ്റാലിയൻ ശാസ്ത്രജഞൻ - അമേഡിയോ അവോഗാഡ്രോ
- താപനില , മർദ്ദം എന്നിവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർഅനുപാതത്തിലായിരിക്കും
- V ∝ n ( V - വ്യാപ്തം , n - മോൾസംഖ്യ )
- അവാഗാഡ്രോ സംഖ്യ = 6.022 × 10 ∧ 23