Question:

വിനാഗിരിയിൽ ലയിക്കുന്ന രത്നം?

Aവൈടൂര്യം

Bപവിഴം

Cമാണിക്യം

Dമരതകം

Answer:

B. പവിഴം

Explanation:

  • മുത്തുകൾ പ്രധാനമായും കാൽസ്യം കാർബണേറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 
  • കാൽസ്യം കാർബണേറ്റ് ദുർബലമായ ആസിഡ് ലായനിക്ക് പോലും വിധേയമാകുന്നു. അതിനാൽ, അവയെ വിനാഗിരിയിൽ ലയിപ്പിക്കാം.
  • വിനാഗിരിയിലെ അസറ്റിക് ആസിഡുമായി പ്രതിപ്രവർത്തിച്ച്, കാൽസ്യം അസറ്റേറ്റും, കാർബൺ ഡൈ ഓക്സൈഡും ഉണ്ടാക്കുന്നു. 

വിനാഗിരി:

  • വിനാഗിരി എന്നത് നേർപ്പിച്ച അസറ്റിക് ആസിഡ് ആണ്.
  • ഏറ്റവും ആദ്യം കണ്ടു പിടിച്ച ആസിഡ് അസെറ്റിക് ആസിഡ്. 
  • ഏറ്റവും പഴക്കം ഉള്ള ആസിഡ്  എന്നറിയപ്പെടുന്നത് അസെറ്റിക് ആസിഡ്. 
  • മോൺ സാൻറ്റോ പ്രക്രിയ വഴി ഉല്പാദിപ്പിക്കുന്ന ആസിഡ് ആണ് അസെറ്റിക് ആസിഡ്. 
  • എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത് അസെറ്റിക് ആസിഡ്.  
  • വിനാഗിരിയിൽ ലയിക്കുന്ന രത്നം പവിഴം ആണ്. 

 


Related Questions:

മഞ്ഞകേക്ക് ഏത് ലോഹത്തിന്റെ അയിരാണ് ?

എലി വിഷമായി ഉപയോഗിക്കുന്ന രാസവസ്തു?

താഴെ പറയുന്ന ഇന്ധനങ്ങളിൽ ഏത് ഉപയോഗിക്കുമ്പോഴാണ് അന്തരീക്ഷ മലിനീകരണം കുറയുന്നത് ?

താഴെ പറയുന്നവയിൽ ഏതിനാണ് ആറ്റോമിക നമ്പറും ആറ്റോമിക ഭാരവും തുല്യമായിട്ടുള്ളത്?

undefined