Question:

ശതവത്സര യുദ്ധത്തിൽ ഫ്രാൻസിലെ ഓർലയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലിക ?

Aകമലാഹാരിസ്

Bജോവാൻ ഓഫ് ആർക്ക്

Cവിക്ടോറിയ

Dഇവരാരുമല്ല

Answer:

B. ജോവാൻ ഓഫ് ആർക്ക്


Related Questions:

1640 മുതൽ 20 വർഷം വരെ നീണ്ടുനിന്ന പാർലമെന്റ് അറിയപ്പെടുന്നത് ?

തുണി വ്യവസായവുമായി ബന്ധപ്പെട്ട ഉപകരണമായ "പറക്കുന്ന ഓടം" (Flying shuttle) കണ്ടെത്തിയത് ?

എത്ര വർഷം പൂർത്തിയാകുമ്പോഴാണ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത് ?

undefined

തായ് പിംഗ് ലഹളയ്ക്ക് നേതൃത്വം നൽകിയത് ആരാണ് ?