Question:
അഡ്രിനോ കോർട്ടിക്കോട്രോപ്പിക് ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത് ?
Aതൈമസ് ഗ്രന്ഥി
Bപിറ്റ്യൂറ്ററി ഗ്രന്ഥി
Cഅഡ്രിനൽ ഗ്രന്ഥി
Dതൈറോയ്ഡ് ഗ്രന്ഥി
Answer:
B. പിറ്റ്യൂറ്ററി ഗ്രന്ഥി
Explanation:
പിറ്റ്യൂറ്ററി ഗ്രന്ഥിയിൽനിന്നു സ്രവിക്കുന്ന ഹോർമോണുകളിൽ ഒന്നാണ് അഡ്രിനോകോർട്ടിക്കോട്രോപ്പിക് ഹോർമോൺ. അഡ്രിനൽ കോർട്ടെക്സിൽനിന്നുള്ള ഹോർമോൺസ്രവത്തെ ഇത് ഉത്തേജിപ്പിക്കുന്നു.