ഉൾനാടൻ ജലപാതയിലൂടെ പാഴ്‌സൽ കൈമാറ്റം നടത്തുന്നതിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ട ആദ്യത്തെ ആഗോള ഇ-കൊമേഴ്‌സ് കമ്പനി ഏത് ?Aഇ- ബേBഫ്ലിപ്പ്കാർട്ട്CആലിബാബDആമസോൺAnswer: D. ആമസോൺRead Explanation:• ധാരണാപത്രം ഒപ്പിട്ടത് - കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റിയും ആമസോണും ആയിട്ട്Open explanation in App