നവിമുംബൈയിൽ 3.81 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഡാറ്റ സെന്റർ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച ആഗോള ടെക് കമ്പനി ഏതാണ് ?
Read Explanation:
- നവിമുംബൈയിൽ 3.81 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഡാറ്റ സെന്റർ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച ആഗോള ടെക് കമ്പനി - ഗൂഗിൾ
- ഗൂഗിളുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ധാരണാപത്രത്തിൽ ഒപ്പുവെച്ച സംസ്ഥാനം - മഹാരാഷ്ട്ര
- സാമ്പത്തിക ഇടപാടുകൾക്കായി മൊബൈൽ ഉപകരണങ്ങൾ സുരക്ഷിതമാക്കാൻ ഗൂഗിളിനെയും ആപ്പിളിനെയും പ്രേരിപ്പിച്ച ഇന്ത്യൻ സ്ഥാപനം - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ