Question:
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട് വിപണിയിൽ എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന നീക്കങ്ങൾ നടത്തിയതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 1337 കോടി രൂപ പിഴയിട്ടത് ആഗോള ടെക്ക് കമ്പനി ഏതാണ് ?
Aഒറാക്കിൽ
Bഗൂഗിൾ
Cമൈക്രോസോഫ്റ്റ്
Dമോംഗോഡിബി
Answer:
B. ഗൂഗിൾ
Explanation:
- ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട് വിപണിയിൽ എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന നീക്കങ്ങൾ നടത്തിയതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 1337 കോടി രൂപ പിഴയിട്ട ആഗോള ടെക്ക് കമ്പനി - ഗൂഗിൾ
- ലോകത്തെ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഡെസ്ക്ടോപ്പ് ബ്രൌസർ എന്ന നേട്ടം കൈവരിച്ചത് - ഗൂഗിൾ ക്രോം
- അറബ് മേഖലയിൽ നിന്ന് ആദ്യ വനിതയെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിച്ച രാജ്യം - സൌദി അറേബ്യ
- 2023 ൽ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയ വ്യക്തി - ജോർജി ഗോസ്പൊഡിനോവ് (കൃതി - ടൈം ഷെൽട്ടർ )