Question:

തെലുങ്കാന സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഗാനമായ"ജയ ജയ ഹോ തെലുങ്കാന" ഏത് ദേവതയെ പ്രകീർത്തിക്കുന്ന ഗാനം ആണ് ?

Aനരസിംഹ സ്വാമി

Bആഞ്ജനേയ സ്വാമി

Cതാലി

Dയെല്ലമ്മ

Answer:

C. താലി

Explanation:

• തെലുങ്കാനക്കാരുടെ മാതൃ ദേവതയാണ് താലി


Related Questions:

മെഹാവോ തടാകം, നംസായി സുവർണ പഗോഡ മൊണാസ്റ്ററി തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

Granary of South India :

ഹോകേര തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

"സാങ്നാൻ" എന്ന് ചൈന വിശേഷിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

ബാങ്കിംഗ് ഇടപാടുകൾക്ക് പൂർണ്ണ ഡിജിറ്റൽ സംവിധാനം ഒരുക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?