Question:

അടുത്തിടെ കുട്ടികളിലെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി എന്ന നേട്ടം കൈവരിച്ചത് ?

Aശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തിരുവനന്തപുരം

Bടി ഡി മെഡിക്കൽ കോളേജ് ഹോസ്‌പിറ്റൽ, ആലപ്പുഴ

Cഗവൺമെൻറ് മെഡിക്കൽ കോളേജ്, കോട്ടയം

Dഗവൺമെൻറ് മെഡിക്കൽ കോളേജ്, കോഴിക്കോട്

Answer:

C. ഗവൺമെൻറ് മെഡിക്കൽ കോളേജ്, കോട്ടയം

Explanation:

• കേരളത്തിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ ആശുപത്രിയിൽ കുട്ടികളിലെ ശസ്ത്രക്രിയ വിജയകരമായി നടത്തിയത് • ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് - ഡോ. R S സിന്ധു


Related Questions:

കേരളത്തിൽ തന്നെ ഗുണമേന്മയുള്ള സെർവറുകളും ലാപ്‌ടോപ്പുകളും നിർമിക്കുന്ന സംരംഭം?

കേരളത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ഉന്നതവിദ്യാഭാസ കേന്ദ്രവും ബയോഡിവേഴ്സിറ്റി പാർക്കും സ്ഥാപിതമാകുന്നത്

കേരള റബ്ബർ ലിമിറ്റഡ് എംഡിയായി കേരള സർക്കാർ നിയമിച്ചത് ആരെയാണ് ?

ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നുള്ള 65 കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ലഭ്യമാണ് . ഏത് പേരിലാണ് ഇത് വിപണനം ചെയ്യുന്നത് ?