Question:
ഏത് ഗവർണർ ജനറലാണ് സതി നിരോധിച്ചത് ?
Aമെക്കാളെ പ്രഭു
Bകാനിങ് പ്രഭു
Cഡൽഹൗസി പ്രഭു
Dവില്യം ബെന്റിക്
Answer:
D. വില്യം ബെന്റിക്
Explanation:
ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവിനു വരെ കാരണമായിരുന്നു. 1829ൽ സതി നിരോധിച്ചുകൊണ്ട് വില്യം ബന്റിക് നിയമം പാസാക്കി.