App Logo

No.1 PSC Learning App

1M+ Downloads
സൂര്യരശ്‌മികൾ ഭൂമിയിൽ പതിക്കുന്നതിന്റെ കോണളവിനെ ആശ്രയിച്ച് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ ഗ്രീക്ക് തത്ത്വചിന്തകൻ ?

Aഹെൻറി കാവൻഡിഷ്

Bപൈതഗോറസ്

Cകോപ്പർനിക്കസ്‌

Dഇറാത്തോസ്തനീസ്

Answer:

D. ഇറാത്തോസ്തനീസ്


Related Questions:

ലോകത്തെവിടെയുമുള്ള സമയം നിർണ്ണയിക്കപ്പെടുന്നത് എന്നതിനാൽ ഗ്രീനിച്ച് രേഖയെ വിളിക്കുന്നത് :
The spinning of the Earth on its own axis is called :
ഭൂമിയുടെ ദക്ഷിണ ദ്രുവം ഏത് ?
The speed of revolution of the Earth is :
ഗ്രീനിച്ച് മെറിഡിയൻ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ച വർഷം :