App Logo

No.1 PSC Learning App

1M+ Downloads

ആഗോളതാപനത്തിനു കാരണമായ ഹരിതഗൃഹ വാതകങ്ങളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്നത് ഏത് ?

Aക്ലോറോ ഫ്ലൂറോ കാർബൺ

Bമീഥേൻ

Cനൈട്രസ് ഓക്സൈഡ്

Dകാർബൺ ഡൈ ഓക്സൈഡ്

Answer:

D. കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

• ആഗോളതാപനം - ഹരിത ഗൃഹ വാതകങ്ങളുടെ അളവിലുണ്ടാകുന്ന വർദ്ധനവ് ഭൂമിയുടെ താപനില ഉയർത്തുന്നത് മൂലമുണ്ടാകുന്ന പ്രതിഭാസം


Related Questions:

അന്തരീക്ഷത്തിൽ ധാരാളമായി കാണുന്ന ഒരു വാതകത്തിന്റെ ആറ്റങ്ങൽ ചേർന്നാണ് ഓസോൺ വാതകം ഉണ്ടായിരിക്കുന്നത്. വാതകം ഏതാണ്?

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന വാതകം ഏത് ?

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള അലസ വാതകം?

ആസിഡ് മഴയ്ക്കു കാരണമാവുന്ന പ്രധാന വാതകം?

താഴെ പറയുന്നതിൽ എതിലാണ് തന്മാത്രകൾക്ക് എറ്റവും കൂടുതൽ ഗതികോർജ്ജമുള്ളത് ?