App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടിയ അനുപാതത്തിൽ ആഗോള താപനത്തിനു കാരണമാകുന്ന ഹരിതഗൃഹ പ്രഭാവം ഏത് ?

Aമീഥേൻ

Bകാർബൺ ഡൈ ഓക്സയിഡ്

Cകാർബൺ മോണോക്സൈഡ്

Dക്ലോറോ ഫ്ലൂറോ കാർബൺ

Answer:

B. കാർബൺ ഡൈ ഓക്സയിഡ്

Read Explanation:

  • കാർബൺ ഡൈ ഓക്സയിഡ് -60 %
  • ക്ലോറോ ഫ്ലൂറോ കാർബൺ -14 %
  • മീഥേൻ -20 %

Related Questions:

The main radiation which causes global warming is?
The major factor in causing global warming is?
ഹരിതഗൃഹ വാതകങ്ങളിൽ പെടാത്ത വാതകമേത് ?
The uncontrolled rise in temperature due to the effect of Greenhouse gases is called?
CFC are not recommended to be used in refrigerators because they?