Question:
തെറ്റില്ലാത്ത പദങ്ങളുടെ കൂട്ടമേത്?
1 . സാമ്യത, സായൂജ്യം, നിശബ്ദത
2. ഹാർദ്ദവം, സൂഷ്മം, സാന്തനം
3.സാമ്രാട്ട്, സായൂജ്യം,സാമ്യം
4.മാന്ദ്യത, പുശ്ച്ചം, പീഢ
A1 മാത്രം
B1,2 എന്നിവ
C3 മാത്രം
D1,4 എന്നിവ
Answer:
A. 1 മാത്രം
Explanation:
തെറ്റ് ശരി
- ഹാർദ്ദവം ഹാർദ്ദം
- സൂഷ്മം സൂക്ഷ്‌മം
- സാന്തനം സാന്ത്വനം
- ജടം ജഡം
- ജന്മിത്വം ജന്മിത്തം