2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പൽ ?
AINS ചെന്നൈ
BINS കൊച്ചി
CINS വിന്ധ്യഗിരി
DINS സൂററ്റ്
Answer:
D. INS സൂററ്റ്
Read Explanation:
• ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നാണ് INS സൂററ്റ് (നീളം - 164 മീറ്റർ)
• നിർമ്മിതബുദ്ധി അധിഷ്ഠിത സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന കപ്പലാണിത്
• കപ്പലിൻ്റെ 75 % ഭാഗങ്ങളും തദ്ദേശീയമായി നിർമ്മിച്ചതാണ്