Question:

2023ലെ ജി-20 ഉച്ചകോടിയിൽ പങ്കെടുത്ത പ്രതിനിധികൾക്ക് നൽകിയ കേന്ദ്രസർക്കാർ പുറത്തിറക്കിയ കൈപ്പുസ്തകം ഏത് ?

Aഭാരതം, ജനാധിപത്യത്തിൻ്റെ മാതാവ്

Bഇന്ത്യയുടെ കണ്ടെത്തൽ

Cവാദപ്രതിവാദക്കാരനായ ഇന്ത്യൻ

Dഇന്ത്യയുടെ വഴി

Answer:

A. ഭാരതം, ജനാധിപത്യത്തിൻ്റെ മാതാവ്

Explanation:

• പുസ്തകത്തിൻറെ ഉള്ളടക്കം - രാമായണം, മഹാഭാരതം, ഛത്രപതി ശിവാജിയുടെ ആഖ്യാനങ്ങൾ, അക്ബർ, തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്കുള്ള രാജ്യത്തിൻറെ വളർച്ച തുടങ്ങിയ കാര്യങ്ങൾ • ബി സി 6000 മുതലുള്ള രാജ്യത്തിൻറെ ചരിത്രമാണ് കൈപുസ്തകത്തിൽ പറയുന്നത്


Related Questions:

ISRO-യുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ട് ?

നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം ?

2019-ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയതാര് ?

Joint Military Exercise of India and Nepal

ഏറ്റവും മികച്ച താരത്തിനുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ വാർഷിക പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ താരം ആര്?