Question:

ക്രിമിനൽ പശ്ചാത്തലം അവയവദാനത്തിന് തടസ്സമാവില്ലെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഏതാണ് ?

Aഉത്തരാഖണ്ഡ് ഹൈക്കോടതി

Bരാജസ്ഥാൻ ഹൈക്കോടതി

Cബോംബെ ഹൈക്കോടതി

Dകേരള ഹൈക്കോടതി

Answer:

D. കേരള ഹൈക്കോടതി


Related Questions:

വധശിക്ഷ , ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതൽ കാലത്തേക്ക് തടവ്‌ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ ബന്ധപ്പെട്ട കേസുകളാണ് ______ .

An Ordinary Bill becomes a law :

കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല ഏതാണ് ?

പ്രതിയിൽ നിന്ന് കിട്ടിയിട്ടുള്ള വിവരത്തിൽ എത്രത്തോളം തെളിയിക്കാവുന്ന താണെന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ ഏത്?

ഛത്തീസ്ഗഢ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ആദി വാസി ക്ഷേമത്തിനായി പ്രത്യേകം മന്ത്രിമാർ വേണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് അനുഛേദം ഏത്?