Question:

' പിതാവെന്നനിലയിലുള്ള ചുമതല നിശ്ചയിക്കുന്നതിൽ മതത്തിനും ജാതിക്കും വിശ്വാസത്തിനുമൊന്നും ഒരു പങ്കുമില്ലെന്ന് ' വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഏതാണ് ?

Aമദ്രാസ് ഹൈക്കോടതി

Bബോംബൈ ഹൈക്കോടതി

Cകേരള ഹൈക്കോടതി

Dഉത്തരാഖണ്ഡ് ഹൈക്കോടതി

Answer:

C. കേരള ഹൈക്കോടതി


Related Questions:

ഗാർഹിക സംഭവങ്ങൾ ( domestic incident report )തയ്യാറാക്കേണ്ടത് ആരാണ്?

  1. പോലീസ് ഉദ്യോഗസ്ഥൻ
  2. സേവന ദാതാവ്
  3. മാജിസ്‌ട്രേറ്
  4. സംരക്ഷണ ഉദ്യോഗസ്ഥൻ

ഇന്ത്യയ്ക്ക് ഒരു ഫെഡറൽ സംവിധാനം നിർദേശിച്ച നിയമം ഏത് ?

നൽകിയിരിക്കുന്ന പ്രസ്താവന ശെരിയോ തെറ്റോ? മുസ്ലിം നിയമം (ശരീഅത്ത്) ബാധകമാകുന്ന ആളുകൾക്ക് നൽകുന്ന ഡവർ, മഹർ എന്നിവ സ്ത്രീധനത്തിന്റെ പരിധിയിൽ പെടുന്നില്ല.

എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരായ അക്രമ നിരോധന നിയമം (SC/ST - Atrocities Act) പാർലമെന്റ് പാസാക്കിയത്?

ബർമ്മയെ (മ്യാന്മാർ) ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം ഏത് ?