Question:

ഇന്ത്യൻ കാലാവസ്ഥയെ ബാധിക്കുന്ന ഉയർന്ന വാതക സംചലനം അഥവാ സംവിധാനം ഏതാണ് ?

Aഎൽ നിനോ പ്രവർത്തനം

Bലാ നിനാ പ്രവർത്തനം

Cജെറ്റ് സ്ട്രീം

Dചുഴലി കാറ്റ്

Answer:

C. ജെറ്റ് സ്ട്രീം

Explanation:

  • ആയിരക്കണക്കിന് കിലോ മീറ്റർ നീളവും വീതിയുമുള്ള ദ്രുത ഗതിയിലുള്ള ചലിക്കുന്ന കാറ്റാണ് ജെറ്റ് സ്ട്രീം.
  • ജെറ്റ് സ്ട്രീമുകൾ വീശുമ്പോൾ അതിൻ്റെ താഴെയും മുകളിലുമുള്ള വായു മണ്ഡലം ചൂടാകും. അങ്ങനെ അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നു.
  • ഇന്ത്യയിലെ ശൈത്യകാലത്ത് വടക്കന്‍ സംസ്ഥാനങ്ങളില്‍ മഴയെത്തിക്കുന്നത്  ജെറ്റ് സ്ട്രീമുകളാണ്. 

Related Questions:

ഇന്ത്യയിൽ ശരത്കാലം അനുഭവപ്പെടുന്ന കാലഘട്ടം.

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമേത് ?

ഇന്ത്യയില്‍ മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ കാലം അനുഭവപ്പെടുന്നത് ?

The first Indian meteorological observatory was set up at which place?

The period of June to September is referred to as ?