Question:
മഹാരാഷ്ട്രയിലെ ഏത് ഹൈവേയുടെ സുരക്ഷാഭിത്തിയാണ് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മുള ഉപയോഗിച്ച് നിർമ്മിച്ചത് ?
Aവാണി - വാറോറ
Bധാർ - ഗുജ്‌രി
Cഹേമാൽകാസ - അല്ലപ്പള്ളി
Dമുറംഗാവ് - ധനോര
Answer:
A. വാണി - വാറോറ
Explanation:
- ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മുള ഉപയോഗിച്ച് നിർമ്മിച്ച മഹാരാഷ്ട്രയിലെ ഹൈവേ സുരക്ഷാ ഭിത്തി - വാണി - വാറോറ ഹൈവേ
- ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത കമാനം കണ്ടെത്തിയ സംസ്ഥാനം - ഒഡീഷ
- മുൻ ഇന്ത്യൻ പ്രധാനമന്ത്രി വി . പി . സിംഗിന്റെ പ്രതിമ സ്ഥാപിതമാകാൻ പോകുന്ന സംസ്ഥാനം - തമിഴ്നാട്
- ഭർത്താവ് സ്വന്തം വരുമാനം കൊണ്ട് സമ്പാദിക്കുന്ന വസ്തുവിന്റെ പകുതി അവകാശം വീട്ടുകാര്യം നോക്കുന്ന ഭാര്യക്കാണ് എന്ന് വിധിച്ച കോടതി - മദ്രാസ് ഹൈക്കോടതി