Question:

ഹിമാലയത്തിലെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം ഏത് ?

Aനൈറ്റിറ്റാള്‍

Bകുളു

Cഅല്‍മോറ

Dഡാര്‍ജിലിംഗ്

Answer:

D. ഡാര്‍ജിലിംഗ്

Explanation:

ഹിമാലയത്തിന്റെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ

  • സുഖവാസ കേന്ദ്രങ്ങൾക്ക് പ്രസിദ്ധമായ ഹിമാലയൻ നിരയാണ് ഹിമാചൽ .
  • സിംല ഡാർജലിംഗ് തുടങ്ങിയവ ഹിമാചലിൽ സ്ഥിതി ചെയുന്നു.
  • ഹിമാചൽ പ്രദേശിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ സിംല ചാമ്പ ധർമശാല ലാഹൗൾ സ്പിതി ഡൽഹൗസി .
  • ഡാര്ജിലിങ് സ്ഥിതി ചെയ്യുന്നത് പശ്ചിമ ബംഗാളിലാണ്.
  • ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്നത്- കൊടൈക്കനാലാണ്,.
  • സുഖവാസങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത് -മസൂറി

Related Questions:

മസൂറി സുഖവാസ കേന്ദ്രം ഹിമാലയത്തിലെ ഏത് മലനിരയിലാണ് ?

ഉത്തരപർവ്വത മേഖലയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഉത്തര പർവത മേഖലയെ ആ മേഖലയിൽ സ്ഥിതി ചെയ്യുന്ന പർവ്വത നിരകളുടെ അടിസ്ഥാനത്തിൽ മൂന്നു വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.

2.ലോകത്തിലെ ഏറ്റവും വലിയ മടക്ക് പർവ്വതനിരയായ ഹിമാലയം ഉത്തരപർവ്വത മേഖലയിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ ' ബാരൺ ' സ്ഥിതി ചെയ്യുന്നത് ?

' കൃഷ്ണഗിരി ' എന്ന് പ്രാചീന സംസ്‌കൃത രേഖകളിൽ പരാമർശിച്ചിരിക്കുന്ന പ്രദേശം ഏതാണ് ?

In which year,India acquired the control of Siachen from Pakistan ?