Question:
നാഷണൽ മെഡിക്കൽ കമ്മീഷൻ പുറത്തിറക്കിയ പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹൈന്ദവ ആരാധനാ മൂർത്തി ഏത് ?
Aഗണപതി
Bധന്വന്തരി
Cമുരുകൻ
Dസരസ്വതി
Answer:
B. ധന്വന്തരി
Explanation:
• ഹിന്ദു പുരാണങ്ങളിൽ ആരോഗ്യത്തിൻറെയും ചികിത്സയുടെയും ദേവനായി അറിയപ്പെടുന്നത് - ധന്വന്തരി