Question:

2019-ലെ ലോക ഗെയിംസ് അത്‌ലറ്റിക് ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ഹോക്കി താരം ?

Aശ്രീജേഷ്

Bമൻപ്രീത് സിംഗ്

Cസുരേന്ദർ കുമാർ

Dറാണി രാംപാൽ

Answer:

D. റാണി രാംപാൽ

Explanation:

  • ഇന്ത്യയുടെ വനിതാ ഹോക്കി ടീം ക്യാപ്റ്റനാണ് റാണി രാംപാൽ.

Related Questions:

ചുവടെ തന്നിട്ടുള്ളതിൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ലഭിച്ച മലയാളി കായി കതാരം ആരാണ് ?

രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത ആര്?

ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ "പ്ലെയർ ഓഫ് ദ ഇയർ അവാർഡ് 2019-20" ലഭിച്ചതാർക്ക് ?

ഇന്ത്യൻ കായിക പുരസ്കാരങ്ങളും സമ്മാനത്തുകയും  

  1. ഖേൽ രത്ന - 25 ലക്ഷം  
  2. അർജുന അവാർഡ് - 20 ലക്ഷം   
  3. ദ്രോണാചാര്യ അവാർഡ് - 20 ലക്ഷം   
  4. മേജർ ധ്യാൻചന്ദ് അവാർഡ് - 15 ലക്ഷം  

ശരിയായ ജോഡി ഏതൊക്കെയാണ് ? 

2024 ൽ നൽകിയ 36-ാമത് ജിമ്മി ജോർജ്ജ് പുരസ്‌കാര ജേതാവ് ആര് ?