Question:

സസ്യ കാണ്ഡത്തിന്റെ വളർച്ചയ്ക്ക് സഹായകരമാകുന്ന ഹോർമോൺ ?

Aഗിബെർലിൻ

Bഓക്സിൻ

Cഎത്തിലിൻ

Dസൈറ്റോകൈനിൻ

Answer:

B. ഓക്സിൻ

Explanation:

മോർഫോജനുകളുടെ സ്വഭാവസവിശേഷതകളുള്ള സസ്യവളർച്ചോദ്ദീപക ഹോർമോണാണ് ഓക്സിൻ.


Related Questions:

A beneficial association which is necessary for the survival of both the partners is called

Plants respirates through:

പുല്ലു വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യം : -

Quinine is obtained from which tree ?

സംഭരണ വേരുകൾക്ക് ഉദാഹരണം ആണ്?