Question:
ഏത് ഹോർമോണിൻറെ അഭാവം മൂലമാണ് ഡയബറ്റിസ് ഇൻസിപിഡസ് ഉണ്ടാകുന്നത് ?
Aഗ്ലൂക്കഗോൺ
Bഇൻസുലിൻ
CADH
Dതൈറോക്സിൻ
Answer:
C. ADH
Explanation:
ഡയബറ്റിസ് ഇൻസിപിഡസ്
- വാസോപ്രസിൻ ഉൽപാദനം കുറയുമ്പാള്‍
വൃക്കയിൽ ജലത്തിന്റെ പുനരാഗിരണം കുറയുകയും
മൂത്രം കൂടിയ അളവിൽ പുറന്തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥ - ഡയബറ്റിസ് ഇൻസിപിഡസ് - ലക്ഷണങ്ങള്‍ – കൂടെക്കൂടെയുള്ള മൂത്രവിസർജനം, കൂടിയ ദാഹം
- ADH - ആന്റി ഡെയൂററ്റിക് ഹോർമോൺ [Anti Diuretic Hormone] അഭാവം മൂലമാണ് ഡയബറ്റിസ് ഇൻസിപിഡസ് ഉണ്ടാകുന്നത്.