Question:

യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?

Aഇൻസുലിൻ

Bഈസ്ട്രജൻ

Cതൈമോസിൻ

Dകാൽസിടോണിൻ

Answer:

C. തൈമോസിൻ

Explanation:

  • ഇൻസുലിൻ എന്ന ഹോർമോണിന്റെ അഭാവത്തിലാണ് പ്രമേഹം ഉണ്ടാകുന്നത്.
  • കാല്‍സിടോണിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി
  • മനുഷ്യശരീരത്തിലെ നായക ഗ്രന്ഥി - പീയൂഷ ഗ്രന്ഥി
  • മനുഷ്യശരീരത്തിലെ വളര്‍ച്ചാ ഗ്രന്ഥി - പീയൂഷ ഗ്രന്ഥി
  • അടിയന്തിര ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത് - അഡ്രിനാലിന്‍

Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എന്നായിരുന്നു ?

"മനുഷ്യശരീരത്തിലെ അരിപ്പ" എന്നറിയപ്പെടുന്ന അവയവം ?

ആക്സോണിനെ ആവരണം ചെയ്തിരിക്കുന്ന കൊഴുപ്പു നിറഞ്ഞ തിളങ്ങുന്ന വെള്ളനിറമുള്ള സ്തരം ഏത് ?

undefined

മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര ?