App Logo

No.1 PSC Learning App

1M+ Downloads

പൈനാപ്പിൾ ചെടികൾ ഒരേസമയം പുഷ്പിക്കാൻ ഉപയോഗിക്കുന്ന ഹോർമോൺ ഏത്?

Aഓക്സിൻ

Bഎഥിഫോൺ

Cജിബർലിൻ

Dസൈറ്റോക്കിനിൻ

Answer:

B. എഥിഫോൺ

Read Explanation:

എതിലിൻറെ കുടുംബത്തിലുള്ള കൃത്രിമ ഹോർമോൺ ആണ് എഥിഫോൺ


Related Questions:

ഒരു പദാര്‍ത്ഥത്തിന്‍റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊര്‍ജത്തിന്‍റെ അളവാണ്?

ശുദ്ധമായ പാലിന്റെ pH മൂല്യം എത്രയാണ് ?

വാതക തൻമാത്രകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. വാതക തൻമാത്രകൾ തമ്മിലുള്ള അകലം വളരെ കുറവ് ആയിരിക്കും.
  2. വാതക തൻമാത്രകളുടെ ഊർജ്ജം വളരെ കൂടുതൽ ആയിരിക്കും.
  3. വാതക തൻമാത്രകളുടെ കൂട്ടിമുട്ടലുകൾ പൂർണമായും ഇലാസ്റ്റിക് സ്വഭാവമുള്ളതിനാൽ, ഊർജ്ജ നഷ്ടം സംഭവിക്കുന്നില്ല.

ഉപ്പുവെള്ളത്തിൽ നിന്നും ഉപ്പ് വേർതിരിക്കുന്ന രീതിയേത്?

ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ്: