ലവണജല തുലനാവസ്ഥ നിയന്ത്രിക്കുന്ന ഹോർമോൺ ഏത്?Aഎ ഡി എച്ച്Bആൽഡോസ്റ്റീറോൺCതൈറോക്സിൻDകാൽസിടോണിൻAnswer: B. ആൽഡോസ്റ്റീറോൺRead Explanation:ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ചില രാസവസ്തുക്കളാണ് ഹോർമോണുകൾ. കോശങ്ങൾ തമ്മിലുള്ള സന്ദേശവിനിമയത്തിൽ സുപ്രധാന പങ്കു വഹിക്കുന്നുOpen explanation in App