Question:

കൃത്യമായ പ്രജനനകാലഘട്ടമുള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഹോർമോൺ ഏത്

Aഅൽഡോസ്റ്റീറോൺ

Bമെലാടോണിൻ

Cതൈമോസിൻ

Dഓക്സിടോസിൻ

Answer:

B. മെലാടോണിൻ

Explanation:

  • ലവണജല തുലനാവസ്ഥ നിയന്ത്രിക്കുന്ന ഹോർമോൺ -

ആൽഡോസ്റ്റീറോൺ

  • പുരുഷ ലൈംഗിക ഹോർമോൺ -

ടെസ്റ്റോസ്റ്റീറോൺ


Related Questions:

അണ്ഡോത്പാദനത്തിന് തൊട്ടുപിന്നാലെ, സസ്തനികളുടെ മുട്ട ഒരു ..... മെംബ്രൺ കൊണ്ട് മൂടിയിരിക്കുന്നു.

അണ്ഡോത്പാദന സമയത്ത് അണ്ഡത്തിന്റെ സ്തര കവർ ആണ് .....

പ്രായപൂർത്തിയായ ഗ്രാഫിയൻ ഫോളിക്കിൾ സാധാരണയായി ചുറ്റുമുള്ള ആരോഗ്യമുള്ള ഒരു സ്ത്രീയുടെ അണ്ഡാശയത്തിൽ എത്ര കാലം കാണപ്പെടുന്നു.?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക ?  

1) ക്രമഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപ്പെടുന്നു.

2) ക്രമഭംഗം ശരീരകോശങ്ങളിൽ വെച്ചു നടക്കുന്നു.

3) ഊനഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപ്പെടുന്നു .

4) ഊനഭംഗം ബീജകോശങ്ങളിൽ വെച്ച് നടക്കുന്നു.

സോണ പെല്ലൂസിഡയെ കഠിനമാക്കുകയും പോളിസ്പെർമിയെ തടയുന്നത് ഉറപ്പാക്കുകയും ചെയ്യുന്ന തരികളുടെ ഉള്ളടക്കത്തിന്റെ പ്രതികരണം ഏത് ?