Question:
2025 ഫെബ്രുവരിയിൽ കേരളത്തിലെ ഏറ്റവും മികച്ച രക്തബാങ്കിനുള്ള പുരസ്‌കാരം ലഭിച്ചത് ഏത് ആശുപത്രിക്കാണ് ?
Aതിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്
Bതൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ്
Cഎറണാകുളം ഗവ. മെഡിക്കൽ കോളേജ്
Dകോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്
Answer:
B. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ്
Explanation:
• പുരസ്‌കാരം നൽകുന്നത് - കേന്ദ്ര ആരോഗ്യ മന്ത്രാലയം • കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ബ്ലഡ് ട്രാൻസ്‍ഫ്യുഷൻ വിഭാഗം എല്ലാ സംസ്ഥാനങ്ങളിലെയും മികച്ച രക്തബാങ്കുകൾക്ക് പുരസ്‌കാരം നൽകി വരുന്നു