Question:

പാര്‍ലമെന്‍റിലെ ഉപരിസഭയെന്നും, മുതിര്‍ന്നവരുടെ സഭയെന്നും അറിയപ്പെടുന്ന സഭയേത്?

Aലോക്സഭ

Bരാജ്യസഭ

Cവിധാന്‍സഭ

Dഇതൊന്നുമല്ല

Answer:

B. രാജ്യസഭ

Explanation:

രാജ്യസഭ 

  • രാജ്യസഭ നിലവിൽ വന്നത് - 1952 ഏപ്രിൽ 3 
  • രാജ്യസഭയിൽ ആദ്യമായി സമ്മേളനം നടന്നത് - 1952 മെയ് 13 
  • രാജ്യസഭയുടെ മറ്റ് പേരുകൾ - ഉപരിസഭ , ഹൌസ് ഓഫ് എൽഡേഴ്സ് ,സെക്കന്റ് ചേമ്പർ,കൌൺസിൽ ഓഫ് സ്റ്റേറ്റ്സ് 
  • രാജ്യസഭാ അംഗമാകാനുള്ള യോഗ്യതകൾ - ഇന്ത്യൻ പൌരനായിരിക്കണം ,30 വയസ്സ് തികഞ്ഞിരിക്കണം 
  • രാജ്യസഭഅംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതി -പരോക്ഷമായ തിരഞ്ഞെടുപ്പ് 
  • രാജ്യസഭ തെരഞ്ഞെടുപ്പ് രീതി ഇന്ത്യ കടമെടുത്ത രാജ്യം - ദക്ഷിണാഫ്രിക്ക 
  • രാജ്യസഭയിൽ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം - ചുവപ്പ് 
  • രാജ്യസഭയിലെ പരമാവധി സീറ്റുകളുടെ എണ്ണം - 250 
  • രാജ്യസഭാ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്ന ആകൃതി - അർദ്ധവൃത്തം 



Related Questions:

ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് :

പാർലമെന്റിന്റെ 'ഉപരിമണ്ഡലം' എന്നറിയപ്പെടുന്നത് :

രാജ്യസഭയുടെ ഉപനേതാവായി നിയമിതനായത് ?

അടിയന്തരാവസ്ഥയ്ക്ക് അന്തിമ അംഗീകാരം നല്‍കുന്നതാര്?

ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ?