Question:
അടുത്തിടെ അന്തരിച്ച സാമൂഹിക പ്രവർത്തക "ഈഥൽ കെന്നഡി" സ്ഥാപിച്ച മനുഷ്യാവകാശ സംഘടന ഏത് ?
Aഹ്യുമാനിറ്റി ഇൻ ആക്ഷൻ
Bജോൺ F കെന്നഡി സെൻറർ ഫോർ ജസ്റ്റിസ് ആൻഡ് ഹ്യുമൻ റൈറ്റ്സ്
Cറോബർട്ട് F കെന്നഡി സെൻറർ ഫോർ ജസ്റ്റിസ് ആൻഡ് ഹ്യുമൻ റൈറ്റ്സ്
Dജീൻ കെന്നഡി സ്മിത്ത് സെൻറർ ഫോർ ജസ്റ്റിസ് ആൻഡ് ഹ്യുമൻ റൈറ്റ്സ്
Answer:
C. റോബർട്ട് F കെന്നഡി സെൻറർ ഫോർ ജസ്റ്റിസ് ആൻഡ് ഹ്യുമൻ റൈറ്റ്സ്
Explanation:
• യു എസ് സെനറ്ററും അറ്റോണി ജനറലുമായിരുന്ന റോബർട്ട് F കെന്നഡിയുടെ ഭാര്യ ആണ് ഈഥൽ കെന്നഡി • 2014 ൽ ഈഥൽ കെന്നഡിക്ക് പ്രസിഡൻഷ്യൽ മെഡൽ ഫോർ ഫ്രീഡം ബഹുമതി നൽകി ആദരിച്ചു