App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ USA യിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ?

Aമേഗൻ

Bഹിദായ

Cഹെലൻ

Dസോള

Answer:

C. ഹെലൻ

Read Explanation:

• ഹെലൻ ചുഴലിക്കാറ്റ് നാശനഷ്ടം ഉണ്ടാക്കിയ USA യിലെ പ്രദേശം - ഫ്ലോറിഡ


Related Questions:

മൗണ്ട് കിളിമഞ്ചാരോ ഏതു ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ?
ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകം ?
മക്കിൻലി പർവ്വതനിര ഏത് വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?
ലോകത്തിലെ ഏറ്റവും താഴ്ചയിൽ വസിക്കുന്ന മത്സ്യം ?
ലോകത്തിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദി ഏതാണ് ?