App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ കരീബിയൻ ദ്വീപുകളിൽ വീശിയടിച്ച ചുഴലിക്കാറ്റ് ?

Aബെറിൽ

Bഓട്ടിസ്

Cലാൻ

Dഇഡാലിയ

Answer:

A. ബെറിൽ

Read Explanation:

• ബെറിൽ ചുഴലിക്കാറ്റ് മൂലം പൂർണ്ണമായി തകർന്ന ദ്വീപ് - യൂണിയൻ ഐലൻഡ്


Related Questions:

‘ പ്രചോദനത്തിന്റെ ദ്വീപ് ’ എന്നറിയപ്പെടുന്ന ദ്വീപ് ?
സിങ്ക് ഹോൾകളുടെ രൂപീകരണത്തിന് കാരണമാകുന്ന ഭൂരൂപ രൂപവൽക്കരണ സഹായി?
പാൻജിയയെ രണ്ടായി വിഭജിച്ചിരുന്ന സമുദ്രം ?
ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ വൃക്ഷത്തിനാണ് ഹോളിവുഡ് നടൻ ഡികാപ്രിയോയുടെ പേര് നൽകിയത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക