Question:

2023 ഒക്ടോബറിൽ മെക്‌സിക്കോയിൽ വീശിയടിച്ച ചുഴലിക്കാറ്റ് ഏത് ?

Aഫൈലിൻ

Bഓടിസ്

Cഎമിലി

Dവിൽമാ

Answer:

B. ഓടിസ്

Explanation:

• ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടം സംഭവിച്ച മെക്സിക്കോയിലെ പട്ടണം - അക്കപുൽകോ


Related Questions:

2023 ലെ ലോക ആരോഗ്യ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?

2018 വർഷത്തെ 'മാൻ ബുക്കർ പ്രൈസ്' നേടിയതാര് ?

2024 ലെ വേൾഡ് റോബോട്ട് ഒളിമ്പ്യാഡിന് വേദിയായ രാജ്യം ?

2025 ഫെബ്രുവരിൽ ഫ്രാൻസിലെ ഏത് നഗരത്തിലാണ് പുതിയ ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തനം ആരംഭിച്ചത് ?

യു എസിലെ ടെക്സസിലെ സ്റ്റാഫോർഡ് നഗരത്തിന്റെ മേയറായി സ്ഥാനമേറ്റ മലയാളി ആര് ?